Focus wheel: Draw a big circle ⭕️, inside that draw a small circle,?divide it into 12 segments . In the small circle write your main goal, in each section write a positive statement that gives you good feeling. For example: I love money, money loves me.
2. I love walking on the beach
3. I love spending time with my family
After writing this read each statement 3 times before reading your main goal.
ഫോക്കസ് വീൽ തയാറാക്കാനായി ആദ്യം ഒരു വലിയ വൃത്തം വരക്കുക, അതിനുള്ളിൽ ഒരു ചെറിയ വൃത്തം വരക്കുക. ഈ ൨ വൃത്തത്തിനിടയിലുള്ള ഭാഗത്തെ 12 ആയി വിഭജിക്കുക. ചെറിയ വൃത്തത്തിനുള്ളിൽ നിങ്ങളുടെ പ്രധാനപ്പെട്ട ലക്‌ഷ്യം എഴുതണം, eg : ഹെൽത്ത്,wealth , റിലേഷന്ഷിപ് അങ്ങനെ. ഈ 12 ഭാഗങ്ങളിലും നിങ്ങള്ക്ക് പോസിറ്റീവ് ഫീലിംഗ് തരുന്ന ഓരോ വാചകങ്ങൾ എഴുതിയശേഷം അത് 3 തവണ വായിക്കുക.
eg . എനിക്ക് സമ്പത്തു ഇഷ്ടമാണ്
എനിക്ക്, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവിടുന്നത് ഇഷ്ടമാണ്
3 . എനിക്ക് പാട്ടു കേൾക്കുന്നത് ഇഷ്ടമാണ്
0 Comments