Advertisement

ഗുണനിലവാരമുള്ള നെൽവിത്ത് എങ്ങനെ തിരഞ്ഞെടുക്കാം | How to Choose a Quality Seed

ഗുണനിലവാരമുള്ള നെൽവിത്ത് എങ്ങനെ തിരഞ്ഞെടുക്കാം | How to Choose a Quality Seed കൃഷി നമ്മുടെ സംസ്കാരവുമായി അടുത്ത് കിടക്കുന്ന ഒന്നാണ്.നമ്മുടെ സാംസ്കാരിക പാരമ്പര്യം തന്നെ കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്നു . നമ്മുടെ പൂർവികന്മാർ ജീവിച്ചിരുന്നത് കൃഷിയും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകളും ചെയ്താണ് .നമ്മുടെ കൃഷിരീതികളും സംസ്കാരവുമായുള്ള ബന്ധമാണ് ഈ വീഡിയോയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്നത്.

ഈ ചാനലിലൂടെ നമ്മുടെ പൂർവികന്മാർ അനുഷ്ഠിച്ചുപോന്ന കൃഷി സംസ്കാരത്തെ കുറിച്ച അടുത്തറിയാനും കൂടാതെ പുരാതനവും ആധുനികവുമായ കൃഷി രീതികളെക്കുറിച്ചുള്ള അറിവുകൾ അനുഭവ സമ്പന്നരായ കർഷരുടെ അടുത്ത ചെന്ന് മനസ്സിലാകുകയും ആ കാര്യങ്ങളെല്ലാം ഞങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുകയും ചെയുന്നു .

Agriculture is very close to our culture. Our cultural heritage is closely tied to agriculture.Our ancestors lived on agriculture and agriculture related ecosystem. Through this video, we will share our farming practices and culture.

Through this channel, we get to know the farming culture practiced by our ancestors, as well as the knowledge of the ancient and modern farming methods by experienced farmers, and we share with you all these things.

kerala farming videos,kerala farming,how to select good seeds for planting,seed planting,how to select good seeds for planting how to select good seeds,how to grow plants at home fast,how to grow vegetables indoors,choose quality seeds,agriculture tips malayalam,farming tips malayalam,

Post a Comment

0 Comments