ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനു ഫോളിക് ആസിഡ് വളരെ അധികം ആവശ്യമാണ് , പ്രത്യേകിച്ചും ഗര്‍ഭത്തിന്റെ ആദ്യനാളുകളില്‍ . അതിനെ കുറിച്ചു പ്രത്യേകമായ ഒരു വീഡിയോ തന്നെ ഈ ചാനലില്‍ ഉണ്ട് . എന്നാല്‍ അത് കൂടാതെ വേറെയും ഒരു പാട് പ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫോളിക് ആസിഡ് അത്യാവശ്യമാണ് . അതിനെ കുറിച്ചു നോക്കാം ഈ വീഡിയോയില്‍ . ഒപ്പം ഫോളിക് ആസിഡ് ധാരാളം ലഭ്യമയുള്ള ഇരുപതില്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കളുടെ ഒരു ലിസ്റ്റും ഇവിടെ കൊടുക്കുന്നുണ്ട് . കാണുക, പരമാവധി ഷെയര്‍ ചെയ്യുക. ഈ ഭക്ഷ്യവസ്തുക്കള്‍ നിത്യാഹരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക .
Taking folic acid before pregnancy helps to decrease the incidence of neural tube defects in the fetus. We all know that. However, in addition to that folate/folic acid is very essential for many other functions in our body, on a day to day basis. In fact there are 8 very important functions that this vitamin belonging to the B group of vitamins perform. And for each of these function to occur properly, we need folic acid/folate. The requirement of this vitamin is more during periods of rapid growth. In this video let us have a look at the eight important functions that this vitamin performs in our body. I am also providing a list of foods rich in folate. Do share the video with your friends, family and contacts, and help spread awareness.
My hospital address Devikripa hospital, Urakam, Thrissur
Phone ; 0487-2342795; 2342477
Please contact the reception between 9.30 am and 4.30 pm.
ദയവായി രാവിലെ 9.30 am and 4.30 pm മാത്രം റിസെപഷന്‍ ല്‍ വിളിച്ചു ചോദിക്കുക
*********************************************************
Please do call on the previous day and also on the day you come to make sure I am here, especially if you are coming from afar.
വരുന്ന ദിവസം രാവിലെ വിളിച്ചു ഉറപ്പാക്കിയിട്ടു വരിക, പ്രത്യേകിച്ചു ദൂരെ നിന്നും വരുന്നവര്‍.
*********************************************************************
ഇപ്പോള്‍ തല്‍ക്കാലം സമയത്തിന്റെ പ്രശ്നം മൂലം ഓണ്‍ലൈന്‍ consultation നിറുത്തലാക്കിയിരിക്കുകയാണ് . ഇത് മൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു . കഴിവതും വേഗം എന്തെങ്കിലും ഏര്‍പ്പാടുകള്‍ ചെയ്യുവാന്‍ നോക്കുന്നുണ്ട് .
Am not getting time to become more active in Facebook and Instagram.
Facebook- .
Instagram-
********************
0 Comments