#pookodelake #bhanasurasagardam
A trip to wayanad with family..Budget friendly resort in wayanad. Explore the unexplored
വയനാടിന്റെ ഉള്ളറിയാൻ കുടുംബവുമൊത്തൊരു യാത്ര.. നാല് ദിവസം മറ്റെല്ലാം മറന്ന് വയനാടൻ കാറ്റും കോടമഞ്ഞും ആസ്വദിച്ച് ഒരു യാത്ര... . വയനാട്ടിലെ സുന്ദരമായ സ്ഥലങ്ങൾ.. താമസിക്കാൻ ചിലവു കുറഞ്ഞ റിസോർട്ടുകൾ എല്ലാം പരിചയപ്പെടാം ... വീഡിയോ പല ഭാഗങ്ങളാക്കി നിങ്ങളിലേക്ക് എത്തിക്കുന്നു.
വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര ഇടങ്ങളായ പൂക്കോട് തടാകത്തിന്റെയും ബാണാസുര സാഗർ ഡാമിന്റെയും സൗന്ദര്യം ഒട്ടും ചോരാതെ വീഡിയോയിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. കൂടാതെ വയനാട് വൈത്തിരിക്ക് സമീപം പ്രകൃതി രമണീയമായ കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന Grassol serviced villa യും കാണാം.
ബുക്കിങ്ങിനായി വിളിക്കാം
contact : 9495426861
0 Comments